ജിമ്മിലെ വർക്ക്ഔട്ടിനിടയിലുള്ള ഹൃദയാഘാതം എന്തുകൊണ്ട്?
ജിമ്മിൽ പോകുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകുമോ? അറിയാം ഇക്കാര്യങ്ങൾ
Credit: Freepik
ജിമ്മിൽ പോകുന്നതിന് മുൻപ് കൃത്യമായ ഹെൽത്ത് ചെക്കപ്പ് നടത്തണം
കഠിനമായ വ്യായാമങ്ങൾ ട്രെയിനറുടെ അനുവാദത്തോടെ മാത്രം ചെയ്യുക
Credit: Freepik
അനാരോഗ്യകരമായ ഭക്ഷണ ശീലം ഒട്ടും ഗുണമല്ല
മദ്യപാനം, ലഹരി എന്നിവ തുടരുന്നത് തീരെ യോജിക്കില്ല
നന്നായി വാം അപ്പ് ചെയ്തതിന് മാത്രമേ ഭാരം എടുത്ത് പൊക്കാൻ പാടുള്ളു
ഏറ്റവും അപകടകരമായ ഒന്നാണ് നീർജലിനീകരണം
Credit: Freepik
വർക്ക്ഔട്ടിന് മുന്നേയും ശേഷവും നന്നായി വെള്ളം കുടിക്കുക
Credit: Freepik
പതിയെ പതിയെ മാത്രമേ വർക്ക്ഔട്ടിന്റെ കാഠിന്യം വർധിപ്പിക്കാവൂ
Credit: Freepik
lifestyle
ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
Follow Us on :-
ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍