നാരങ്ങയെ കൊണ്ട് ഇങ്ങനെയും ഉപകാരങ്ങളോ?

പോഷകഗുണങ്ങള്‍ അല്ലാതെ ഒട്ടേറെ ഉപകാരങ്ങളുള്ള ഒന്നാണ് നാരങ്ങ

Freepik

ആപ്പിളിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചാല്‍ നിറം മാറ്റം തടയാം

കട്ടിങ് ബോര്‍ഡിലെ കറ വൃത്തിയാക്കാന്‍ സഹായിക്കും

Freepik

ഇതിനായി കറയുള്ള ഭാഗത്ത് നാരങ്ങ പിഴിഞ്ഞൊഴിച്ച് ഉറച്ച് കഴുകാം

Freepik

വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പോകാനും നാരങ്ങ സഹായിക്കും

അടുക്കള സിങ്കിന്റെ തിളക്കം വീണ്ടെടുക്കാന്‍ നാരങ്ങ സഹായിക്കും

Freepik

ഇതിനായി നാരങ്ങയും ബേകിംഗ് സോഡയും ചേര്‍ത്ത് സിങ്ക് ഉറച്ച് കഴുകാം

Freepik

ഇത് ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകാം

Freepik

കീടനാശിനികൾ കൂടുതൽ അടിക്കുന്നത് ഈ ഭക്ഷണ പദാർത്ഥങ്ങളിൽ

Follow Us on :-