കീടനാശിനികൾ കൂടുതൽ അടിക്കുന്നത് ഈ ഭക്ഷണ പദാർത്ഥങ്ങളിൽ

ഏറ്റവും കൂടുതൽ കീടനാശിനി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

Credit: Freepik

വിപണിയിലെ 30 ശതമാനം സ്ട്രോബെറിയിലും പത്തിലധികം കീടനാശിനികൾ അടിക്കുന്നുണ്ട്

Credit: Freepik

സാമ്പിളിൽ 76% ചീരയിലും കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ട്

90% ആപ്പിൾ സാമ്പിളുകളിലും കീടനാശിനി അടിക്കുന്നുണ്ട്

ആപ്പിളുകളിൽ 80% ത്തിലും നിരോധന കീടനാശിനിയായ ഡൈഫെനൈലാമിന്റെ അംശം ഉണ്ട്

Credit: Freepik

96% ത്തിലധികം മുന്തിരികളിൽ കീടനാശിനി അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്

ചെറികളിൽ നിരോധന കീടനാശിനിയായ ഐപ്രോഡിയോൺന്റെ അംശം അടങ്ങിയിട്ടുണ്ട്

90% ബീൻസ് സാമ്പിളുകളിലും കീടനാശിനി അടങ്ങിയിട്ടുണ്ട്

90% ബ്ലൂബെറികളിലും കീടനാശിനി അവശിഷ്ടങ്ങൾ ഉണ്ട്

Credit: Freepik

രണ്ടിലധികം കീടനാശിനികളാണ് ഇതിനായി ഉപയോഗിക്കുന്നത്

Credit: Freepik

വൈറ്റമിൻ പി ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

Follow Us on :-