ചീത്ത കൊളസ്‌ട്രോള്‍ എങ്ങനെ കുറയ്ക്കാം

ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

Freepik, Freepik AI Generated

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

പച്ചക്കറികള്‍, പഴങ്ങള്‍ കൂടുതലുള്ള ഡയറ്റ്

Freepik, Freepik AI Generated

വ്യായാമം പതിവാക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

Freepik, Freepik AI Generated

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രധാനമാണ്

Freepik, Freepik AI Generated

സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും

Freepik, Freepik AI Generated

പുകവലി എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു

മതിയായ ഉറക്കമില്ലാത്തതും പ്രശ്‌നമാണ്

Freepik, Freepik AI Generated

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു

Freepik, Freepik AI Generated

എന്താണ് നീല ചായ? ഗുണങ്ങളെന്തൊക്കെ?

Follow Us on :-