മദ്യപാന ശേഷമുള്ള ഛര്‍ദി എങ്ങനെ കുറയ്ക്കാം
മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് നമ്മെ കൂടുതല്‍ ക്ഷീണിതരാക്കും
Twitter
തലവേദന, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകളും മദ്യപാനശേഷം നമുക്ക് ഉണ്ടാകാറുണ്ട്
അമിത മദ്യപാനമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. അളവില്‍ കൂടുതല്‍ മദ്യപാനം ശരീരത്തിലേക്ക് എത്തരുത്
Twitter
ഒരു ദിവസം പരമാവധി രണ്ട് പെഗില്‍ അധികം മദ്യപിക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്
Twitter
ഒറ്റയടിക്ക് മദ്യപിക്കുന്ന ശീലവും നല്ലതല്ല. വളരെ ചെറിയ തോതില്‍ മാത്രം സിപ്പ് ചെയ്ത് വേണം മദ്യപിക്കാന്‍
Twitter
മദ്യം അകത്ത് എത്തുന്നതിനൊപ്പം ശരീരത്തിലേക്ക് വെള്ളവും എത്തണം
Twitter
മദ്യപിക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഡി ഹൈഡ്രേഷന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും
Twitter
മദ്യപാനം മൂലമുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങള്‍ അകറ്റാന്‍ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്
നിര്‍ജലീകരണം തടയാന്‍ ഒആര്‍എസ് ലായിനി കലക്കി കുടിക്കുന്നത് നല്ലതാണ്
Twitter
മദ്യപിച്ച ശേഷം അമിതമായി ഛര്‍ദി ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം
Twitter
lifestyle
ഉറങ്ങേണ്ടത് ഈ വശത്തേക്ക് തിരിഞ്ഞുകിടന്ന്
Follow Us on :-
ഉറങ്ങേണ്ടത് ഈ വശത്തേക്ക് തിരിഞ്ഞുകിടന്ന്