Chicken Breast: ചിക്കന്‍ ബ്രെസ്റ്റ് പീസ് ഇത്ര കിടിലനാണോ?
ചിക്കനില്‍ ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭാഗമാണ് ബ്രെസ്റ്റ് പീസ്
Credit: Freepik
ചിക്കനില്‍ കൊഴുപ്പ് കുറഞ്ഞ ഭാഗമാണ് ബ്രെസ്റ്റ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ധൈര്യമായി കഴിക്കാം
Credit: Freepik
ചിക്കന്‍ ബ്രെസ്റ്റില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്
ഒരു ചിക്കന്‍ ബ്രെസ്റ്റ് പീസില്‍ ശരീരത്തിനു ആവശ്യമായ കലോറി അടങ്ങിയിട്ടുണ്ട്
Credit: Freepik
മെറ്റാബോളിസം മെച്ചപ്പെടുത്താന്‍ ചിക്കന്‍ ബ്രെസ്റ്റ് സഹായിക്കുന്നു
Credit: Freepik
ചിക്കന്‍ ബ്രെസ്റ്റില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടില്ല
Credit: Freepik
ഗ്ലൈസിമിക് ഇന്‍ഡക്സ് പൂജ്യമായതിനാല്‍ ചിക്കന്‍ ബ്രെസ്റ്റ് പ്രമേഹ രോഗികള്‍ക്കും കഴിക്കാം
Credit: Freepik
ചിക്കന്‍ ബ്രെസ്റ്റില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്
Credit: Freepik
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിക്കന്‍ ബ്രെസ്റ്റ് ശീലമാക്കാം
Credit: Freepik
lifestyle
എന്താണ് തൈറോയ്ഡ് തലവേദന? എങ്ങനെ നിയന്ത്രിക്കാം
Follow Us on :-
എന്താണ് തൈറോയ്ഡ് തലവേദന? എങ്ങനെ നിയന്ത്രിക്കാം