ഉറക്കക്കുറവുണ്ടോ?, നല്ല ഉറക്കത്തിനായി മഗ്‌നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍

നല്ല ഉറക്കം ലഭിക്കാന്‍ മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും

Freepik

ചീരയില്‍ മഗ്‌നീഷ്യം ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു

Freepik

ധാരാളം മഗ്‌നീഷ്യം അടങ്ങിയ ബദാം ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു

Freepik

വാഴപ്പഴത്തില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു

Freepik

മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്

ഡാര്‍ക്ക് ചോക്‌ളേറ്റും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു

Freepik

ഉറക്കകുറവുള്ളവര്‍ക്ക് അവക്കാഡോ ഡയറ്റില്‍ ചേര്‍ക്കാം

Freepik

മഗ്‌നീഷ്യം ധാരാളമുള്ള അണ്ടിപരിപ്പും ഡയറ്റില്‍ ചേര്‍ക്കാം

Freepik

ഓട്‌സ് ഡയറ്റില്‍ ചേര്‍ക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും

Freepik

പുകവലിയും സ്ത്രീ ആരോഗ്യ പ്രശ്നങ്ങളും

Follow Us on :-