പുകവലിയും സ്ത്രീ ആരോഗ്യ പ്രശ്നങ്ങളും
സ്ത്രീകൾ പുകവലിച്ചാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്
Credit: Freepik
ശ്വാസകോശ കാൻസർ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്
പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത കൂട്ടുന്നു
സ്ത്രീകളിൽ വന്ധ്യതയുടെ ഏറ്റവും വലിയ കാരണം പുകയില ആണ്
ഗർഭകാലത്ത് പുകവലിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിതക തകരാറുകൾ ഉണ്ടാകും
Credit: Freepik
പുകവലിച്ചാൽ പ്രായക്കൂടുതൽ തോന്നിക്കും
പുകവലി ശ്വാസകോശത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും
Credit: Freepik
പുകവലിക്കുന്നവരിൽ കടുത്ത ചുമ ഉണ്ടാകും
Credit: Freepik
lifestyle
ഒരു ദിവസം എത്ര മുട്ടയുടെ മഞ്ഞ കഴിക്കാം
Follow Us on :-
ഒരു ദിവസം എത്ര മുട്ടയുടെ മഞ്ഞ കഴിക്കാം