കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങള്‍
ബുദ്ധിവികാസത്തെ സഹായിക്കുന്ന ഭക്ഷണങ്ങളെ പറ്റി അറിയാം
Freepik
ബ്ലൂബെറിയിലെ ആന്റി ഓക്‌സീഡന്റുകള്‍ തലച്ചോറിന്റെ വികാസത്തിന് നല്ലത്
Freepik
മുട്ടയിലെ കൊളൈന്‍ ഓര്‍മ മെച്ചപ്പെടുത്തുന്നു, പ്രഭാതഭക്ഷണമായി നല്‍കാം
Freepik
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍
നട്ട്‌സുകളിലും വിത്തുകളിലും സിങ്ക്, വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു
Freepik
ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്
Freepik
ധാന്യങ്ങള്‍ തലച്ചോറിന് ആവശ്യമായ ഊര്‍ജം നല്‍കുന്നു
Freepik
ഇലക്കറികളിലെ ഇരുമ്പ്,ഫോളേറ്റ് എന്നിവ തലച്ചോറിന്റെ വികാസത്തിന് നല്ലതാണ്
Freepik
lifestyle
100 വയസ് വരെ ജീവിക്കണോ? ഈ പാനീയങ്ങൾ കഴിച്ചാൽ മതി!
Follow Us on :-
100 വയസ് വരെ ജീവിക്കണോ? ഈ പാനീയങ്ങൾ കഴിച്ചാൽ മതി!