മലൈക അറോറയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍
50 പിന്നിട്ടിട്ടും ചെറുപ്പം പുലര്‍ത്തുന്ന താരമാണ് മലൈക
Malaika arora/Instagram
സ്ഥിരമായ വ്യായാമവും നിയന്ത്രിതമായ ഭക്ഷണവും പ്രധാനം
തിരക്കുള്ള ദിവസങ്ങളിലും മലൈക ഭക്ഷണം ഒഴിവാക്കാറില്ല
Malaika arora/Instagram
വിശന്നിരിക്കാറില്ല എന്നതാണ് പ്രധാന ഫിറ്റ്‌നസ് ടിപ്പ്
Malaika arora/Instagram
ഭക്ഷണത്തില്‍ ചെറുതായി കാര്‍ബും ഉള്‍പ്പെടുത്താറുണ്ട്
Malaika arora/Instagram
ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് കഴിക്കാറുള്ളത്
Malaika arora/Instagram
അസ്തമയത്തിന് മുന്‍പ് അത്താഴം
Malaika arora/Instagram
ഇത് ദഹനത്തിനും ശരീരത്തിന് വിശ്രമിക്കാനും സമയം നല്‍കുന്നു
Malaika arora/Instagram
lifestyle
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍
Follow Us on :-
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍