ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍

ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജ്ജം നിങ്ങള്‍ക്ക് ലഭിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്

Credit: Freepik

ബ്രേക്ക് ഫാസ്റ്റ് പരമാവധി നേരത്തെ കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങള്‍ ശരീരത്തിനു ലഭിക്കുന്നു

Credit: Freepik

നിങ്ങളുടെ രക്ത സമ്മര്‍ദ്ദ അളവ് വ്യതിചലിക്കാതെ സംരക്ഷിക്കുന്നു. ഇതിലൂടെ പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു

Credit: Freepik

രാവിലെ എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കണം

Credit: Freepik

അധികം താമസിയാതെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് നിങ്ങളുടെ മെറ്റാബോളിസത്തെ മികച്ചതാക്കും

Credit: Freepik

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ തലച്ചോറിലേക്കുള്ള ഗ്ലൂക്കോസ് ലെവല്‍ കുറയും

Credit: Freepik

പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം

Credit: Freepik

പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവ രാവിലെ നല്ലതുപോലെ കഴിക്കണം

Credit: Freepik

കൃത്രിമ നഖങ്ങൾ അത്ര സുഖകരമല്ല, എട്ടിന്റെ പണി തരും!

Follow Us on :-