മമ്മൂട്ടിയുടെ മീന്‍ പ്രിയം

സൂപ്പര്‍താരം മമ്മൂട്ടിയുടെ ഭക്ഷണരീതിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയുമോ?

Twitter

മീന്‍ കറിയോടാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം

വറുത്തതും പൊരിച്ചതുമായ മത്സ്യ മാംസ വിഭവങ്ങള്‍ അധികം കഴിക്കില്ല

ഓട്‌സ് കൊണ്ട് തയ്യാറാക്കിയ പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി ഉച്ചയ്ക്ക് കഴിക്കുക

ചോറ് കഴിക്കുന്നത് വളരെ കുറവാണ്

Twitter

നീളം കൂടിയ ബീന്‍സ് കൊണ്ടുള്ള മെഴുക്കുപുരട്ടിയും വെജിറ്റബിള്‍ ഫ്രൂട്ട് സലാഡും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്

Twitter

വൈകിട്ടുള്ള ചായയ്‌ക്കൊപ്പം മമ്മൂട്ടിയൊന്നും കഴിക്കില്ല

Twitter

രാത്രി ഗോതമ്പ് കൊണ്ടോ ഓട്‌സ് കൊണ്ടോ ഉള്ള ദോശയാണ് മമ്മൂട്ടി കഴിക്കുക

Twitter

ദോശയ്‌ക്കൊപ്പം ചിക്കന്‍ കഴിക്കും. കൂണ്‍ കൊണ്ട് ഉണ്ടാക്കിയ സൂപ്പും അത്താഴത്തിനൊപ്പം മമ്മൂട്ടിക്ക് വേണം

Twitter

ലോകത്തെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിൽ

Follow Us on :-