ചൂടുകാലത്ത് മാമ്പഴം ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ?
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഫ്രൂട്ട്സില്‍ ആദ്യത്തേതാണ് മാമ്പഴം
Credit : Social Media
ധാരാളം നാരുകള്‍ ഉള്ള മാമ്പഴത്തില്‍ ഫൈബര്‍ ഘടകമുണ്ട്
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാമ്പഴം സഹായിക്കും
Credit : Social Media
ദാഹം ശമിപ്പിക്കാന്‍ മാമ്പഴം സഹായിക്കുന്നു
Credit : Social Media
മാമ്പഴത്തിലെ പെക്ടിന്‍, ഫൈബര്‍ ഘടകങ്ങള്‍ കൊളസ്ട്രോള്‍ ഉയരാതെ സംരക്ഷിക്കുന്നു
Credit : Social Media
മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്
Credit : Social Media
ചര്‍മത്തിലെ എണ്ണ മെഴുക്ക് കുറയ്ക്കാന്‍ മാമ്പഴം സഹായിക്കും
Credit : Social Media
അതേസമയം പ്രമേഹമുള്ളവര്‍ അമിതമായി മാമ്പഴം കഴിക്കരുത്
Credit : Social Media
lifestyle
വേനല്‍ക്കാലത്ത് നിങ്ങളുടെ ആഹാരത്തില്‍ മുട്ടയും വേണം, എന്തുകൊണ്ടെന്നറിയാം
Follow Us on :-
വേനല്‍ക്കാലത്ത് നിങ്ങളുടെ ആഹാരത്തില്‍ മുട്ടയും വേണം, എന്തുകൊണ്ടെന്നറിയാം