വേനല്‍ക്കാലത്ത് നിങ്ങളുടെ ആഹാരത്തില്‍ മുട്ടയും വേണം, എന്തുകൊണ്ടെന്നറിയാം
വേനല്‍ക്കാലത്തും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരമാണ് മുട്ട
Pixabay/Webdunia
ധാരാളം പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു
വിറ്റാമിന്‍ എ,ഡി,ഇ,ബി12 ഫോളേറ്റ് സിങ്ക്,ഇരുമ്പ് എന്നിങ്ങനെ മിനറലുകളും വിറ്റാമിനുകളും
Pixabay/Webdunia
ഹൃദയത്തിന്റെ ആരോഗ്യത്തിനും മുട്ട നല്ലതാണ്
Pixabay/Webdunia
കൂടാതെ തലച്ചോറിന്റെ വികാസത്തിന് മുട്ട നല്ലതാണ്
Pixabay/Webdunia
കൂടാതെ ഇതിലെ വിറ്റാമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവ് ഉയര്‍ത്തുന്നു, എല്ലിന്റെ ആരോഗ്യത്തിന് നല്ലത്
Pixabay/Webdunia
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുട്ട നല്ലതാണ്
Pixabay/Webdunia
lifestyle
കരിക്ക് പോലെ സൂപ്പര്‍; ചൂടത്ത് നീര കുടിക്കൂ
Follow Us on :-
കരിക്ക് പോലെ സൂപ്പര്‍; ചൂടത്ത് നീര കുടിക്കൂ