സ്ത്രീകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് എന്താണെന്നോ?

വിവാഹിതരായ സ്ത്രീകള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

Web Dunia/Instagram

ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്താണെന്ന് വ്യക്തമാക്കുന്നത്

വിവാഹിതരായ സ്ത്രീകള്‍ പൊതുവെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍, 'ഭര്‍ത്താവിനെ എങ്ങനെ വരുതിയിലാക്കാം?'

ഭര്‍ത്താവിന്റെ ഹൃദയത്തില്‍ എങ്ങനെ ഇടം നേടാം?

ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം?

ഭര്‍ത്താവിന് ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തെല്ലാം, ഇഷ്ടമില്ലാത്തത് എന്തെല്ലാം? തുടങ്ങിയ ചോദ്യങ്ങളാണ്

Web Dunia/Instagram

കുട്ടികള്‍ ഉണ്ടാകേണ്ട യഥാര്‍ഥ സമയം എന്താണ് തുടങ്ങിയ ചോദ്യങ്ങളും വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നുണ്ട്

Web Dunia/Instagram

85,705 കോടി, 14 ടൺ സ്വർണം, 7123 ഏക്കർ നിലം: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

Follow Us on :-