ബെഡ്റൂമില്‍ ഇങ്ങനെയാണോ ഫോണ്‍ ഉപയോഗിക്കുന്നത്?
രാത്രി ബെഡ്റൂമിലെ ലൈറ്റ് ഓഫാക്കിയ ശേഷം മൊബൈലില്‍ കളിച്ചിരിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
Credit: Freepik
അത്തരക്കാരുടെ കണ്ണുകള്‍ക്ക് എട്ടിന്റെ പണി കിട്ടുമെന്നാണ് പഠനങ്ങള്‍
ഇരുട്ടുള്ള മുറിയില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നു പുറത്തുവരുന്ന ബ്ലൂ ലൈറ്റ് കണ്ണുകള്‍ക്ക് ദോഷമാണ്
Credit: Freepik
കോര്‍ണിയ, ലെന്‍സ്, റെറ്റിന എന്നീ ഭാഗങ്ങള്‍ക്ക് ബ്ലൂ ലൈറ്റ് ആഘാതം സൃഷ്ടിക്കുന്നു
Credit: Freepik
ഇരുട്ടുള്ള മുറിയില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം കൂടുന്നു
Credit: Freepik
ഇത് കാഴ്ച ശക്തിയെ പോലും സാരമായി ബാധിക്കും
Credit: Freepik
ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നവരില്‍ തലവേദന കാണപ്പെടുന്നു
Credit: Freepik
ഇരുണ്ട വെളിച്ചത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ വരണ്ടതാകുന്നു
Credit: Freepik
ഇതേ തുടര്‍ന്ന് ഉറക്കമില്ലായ്മ, കണ്ണില്‍ ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടും
Credit: Freepik
നല്ല വെളിച്ചമുള്ള സ്ഥലത്തിരുന്ന് വേണം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍
Credit: Freepik
lifestyle
തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്
Follow Us on :-
തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്