വിനാഗിരി കൊണ്ട് ഇത്രയധികം ഗുണങ്ങളോ?

വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വിനാഗിരി

Pixabay/ webdunia

വെറും അച്ചാറിടാൻ മാത്രമല്ല വിനാഗിരിയുടെ ഉപയോഗം

സ്റ്റെയിൻലസ് സ്റ്റീൽ പ്രതലങ്ങൾ വൃത്തിയാക്കാൻ വിനാഗിരി ഉപയോഗിക്കാം

മൈക്രോവേവ് ഓവനിലെ ഉൾവശം വൃത്തിയാക്കാൻ ഉപയോഗിക്കാം

Pixabay/ webdunia

നേർപ്പിച്ച വിനാഗിരിയിൽ പഴങ്ങളും പച്ചക്കറികളും കഴുകാം

Pixabay/ webdunia

വിനാഗിരിയും ബേക്കിംഗ് സോഡയും യോജിപ്പിച്ച് സിങ്കിൽ ഒഴിച്ചാൽ മാലിന്യം നീക്കാൻ തടസമുണ്ടെങ്കിൽ അത് മാറ്റാനാകും

തുണി കഴുകുമ്പോൽ മൃദുത്വത്തിനായി ഉപയോഗിക്കാം

Pixabay/ webdunia

കറ നീക്കം ചെയ്യാനും വിനാഗിരി സഹായിക്കുന്നു

Pixabay/ webdunia

തൊണ്ടവേദനയ്ക്ക് വ്നാഗിരിയും ഒരു നുള്ള് ഉപ്പും ചെറു ചൂടുവെള്ളത്തിൽ ഗാർഗിൾ ചെയ്യാം

Pixabay/ webdunia

അയഡിന്റെ കുറവ് തൈറോയിഡ് പ്രശ്‌നങ്ങളുണ്ടാക്കും, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Follow Us on :-