Muskmelon: രുചി പപ്പായ പോലെ, ഗുണം ഇരട്ടി
കുക്കുര്‍ബിറ്റേസി കുടുംബത്തില്‍പ്പെട്ട ഫലമാണ് ഷമാം. ഇറാനാണ് ഷമാമിന്റെ ജന്മദേശം
Credit: Freepik
ധാതുക്കള്‍, വൈറ്റമിന്‍ എ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഷമാം
Credit: Freepik
ഷമാമിലെ ബീറ്റാകരോട്ടിന്‍ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു
ഷമാം പതിവായി കഴിച്ചാല്‍ അകാല വാര്‍ധക്യം തടയാം
Credit: Freepik
കുറഞ്ഞ കാലറിയും ധാരാളം നാരുകളും ഉള്ളതിനാല്‍ ഷമാം ശരീരഭാരം കുറയ്ക്കുന്നു
Credit: Freepik
നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനത്തിനു സഹായിക്കുന്നു
Credit: Freepik
ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നു
Credit: Freepik
ഇതിലെ ഇനോസിറ്റോള്‍ മുടി വളരാന്‍ സഹായിക്കുന്നു
Credit: Freepik
ഉറക്കമില്ലായ്മയ്ക്കും ഷമാം പരിഹാര മാര്‍ഗമാണ്
lifestyle
നോ ചോറ്, രാത്രിയിലേക്ക് കിടിലന്‍ സാലഡ്
Follow Us on :-
നോ ചോറ്, രാത്രിയിലേക്ക് കിടിലന്‍ സാലഡ്