കറി വയ്ക്കുമ്പോള്‍ കടുക് പൊട്ടിക്കാറില്ലേ?

കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ കടുകിനുണ്ട്

Freepik

നൂറ് ഗ്രാം കടുകില്‍ അടങ്ങിയിരിക്കുന്ന കാലറി 67 ആണ്

Freepik

ജീവകം എ, സി, ഇ, കെ, ബി 6 എന്നിവ കടുകില്‍ അടങ്ങിയിരിക്കുന്നു

കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പര്‍ എന്നിവയുടെ ഉറവിടം കൂടിയാണ് കടുക്

Freepik

100 ഗ്രാം കടുകില്‍ 488 മില്ലി ഗ്രാം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്

Freepik

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്

Freepik

നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും അമിത രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു

Freepik

കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതിനാല്‍ കടുക് പല്ലുകള്‍ക്കും എല്ലുകള്‍ക്കും ശക്തിയേകുന്നു

Freepik

ദഹനം മെച്ചപ്പെടുത്താനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും കടുക് നല്ലതാണ്

Freepik

സ്റ്റിക്കര്‍ ഒട്ടിച്ച ഫ്രൂട്ട്‌സ് കഴിക്കാമോ?

Follow Us on :-