സ്റ്റിക്കര്‍ ഒട്ടിച്ച ഫ്രൂട്ട്‌സ് കഴിക്കാമോ?

ഫ്രൂട്ട്‌സിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

Social Media

ഈ സ്റ്റിക്കറുകള്‍ക്ക് ഓരോന്നിനും പ്രത്യേകതരം അര്‍ത്ഥങ്ങളുണ്ട്

പിഎല്‍യു (PLU) കോഡ് അഥവാ പ്രൈസ് ലുക്ക് അപ്പ് കോഡ് എന്നാണ് ഇതിനെ പറയുക

Social Media

നാലോ അഞ്ചോ അക്കങ്ങള്‍ അടങ്ങിയതായിരിക്കും സ്റ്റിക്കറിലെ കോഡ് നമ്പര്‍

Social Media

ഫ്രൂട്ട്‌സില്‍ ഉപയോഗിച്ചിരിക്കുന്ന കീടനാശിനി ഏതെന്ന് സ്റ്റിക്കറില്‍ നിന്ന് മനസിലാക്കാം

Social Media

'9' നമ്പറില്‍ നിന്ന് ആരംഭിക്കുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കില്‍ അത് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണ്

Social Media

പരമ്പരാഗത കൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഫ്രൂട്ട്‌സില്‍ നാല് അക്കങ്ങളുള്ള സ്റ്റിക്കര്‍ കാണാം

Social Media

പുറം തൊലിയില്‍ കറുത്ത പാടുള്ള സ്റ്റിക്കര്‍ ആണെങ്കില്‍ അത് രാസകീടനാശിനി ഉപയോഗിച്ചിട്ടുള്ളത്

Social Media

മഴക്കാലത്ത് രോഗപ്രതിരോധശേഷി നേടാന്‍ ചെറുപയര്‍

Follow Us on :-