എല്ലിന്റെ ആരോഗ്യത്തിന് പാലിന് പകരം കഴിക്കാവുന്ന ഭക്ഷണങ്ങള്‍

എല്ലിന്റെ ആരോഗ്യത്തിന് പാലിന് പകരം കഴിക്കാവുന്ന ഭക്ഷണങ്ങള്‍

Pixabay/ webdunia

ബീന്‍സും പരിപ്പും പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം എന്നിവയുടെ വലിയ സ്രോതസ്സാണ്

Pixabay/ webdunia

ചിയാ സീഡ്,മത്തന്‍ കുരു എന്നിവയില്‍ കാല്‍സ്യം,മഗ്‌നീഷ്യം,ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

കശുവണ്ടി,കടല, ബദാം മുതലായ നട്ട്‌സുകളും എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay/ webdunia

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ എല്ലിന് നല്ലതാണ്

Pixabay/ webdunia

ഉണക്കിയ പഴങ്ങളില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു

Pixabay/ webdunia

സോയ മില്‍ക്,ബദാം പാല്‍,ഓട്‌സ് മില്‍ക്ക് എന്നിവ പാലിന് പകരം ഉപയോഗിക്കാം

Pixabay/ webdunia

തടി കുറയാന്‍ ചിയാ സീഡ് തോന്നിയ പോലെ കഴിക്കരുത്

Follow Us on :-