Non Stick Pan: നോണ്‍സ്റ്റിക് പാനില്‍ പാചകം ചെയ്യാമോ?

നോണ്‍സ്റ്റിക് പാനിന്റെ കോട്ടിങ് വയറ്റിലെത്തിയാല്‍ വിഷമാണെന്നു പറയുന്നത് കേട്ടിട്ടില്ലേ?

Credit: Freepik

സമൂഹത്തില്‍ പടരുന്ന അശാസ്ത്രീയ പ്രചരണങ്ങളില്‍ ഒന്നാണിത്

നോണ്‍സ്റ്റിക് പാനിന്റെ ആവരണം ടെഫ്‌ളോണ്‍ ആണ്

Credit: Freepik

പോളിടെട്രാ ഫ്‌ളൂറോ എത്തിലിന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്

Credit: Freepik

ടെഫ്‌ളോണ്‍ ചൂടാകുമ്പോള്‍ വിഷാംശം വരില്ലേ എന്നാണ് എല്ലാവരുടെയും ആശങ്ക

Credit: Freepik

എന്നാല്‍ 280 ഡിഗ്രിയെങ്കിലും ചൂടാക്കിയാലാണ് ഇത്തരത്തില്‍ വിഷ പുക ഉണ്ടാകുന്നത്

Credit: Freepik

നമ്മള്‍ ഭക്ഷണം മണിക്കൂറോളം ചൂടാക്കുമ്പോള്‍ പോലും 180 ഡിഗ്രി സെല്‍ഷ്യസേ ആകുന്നുള്ളൂ

Credit: Freepik

അതായത് ടെഫ്‌ളോണ്‍ കോട്ടിങ് ഉള്ള പാത്രങ്ങളില്‍ ചൂടാക്കിയ ഭക്ഷണം ധൈര്യമായി കഴിക്കാം

Credit: Freepik

ആദ്യമായി ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Follow Us on :-