നിങ്ങളുടെ കുട്ടികള്‍ നൂഡില്‍സ് കൊതിയരാണോ? സൂക്ഷിക്കുക
നൂഡില്‍സ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുമോ?
Credit: Freepik
നൂഡില്‍സ് കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി ശരീരത്തിലേക്കു എത്താന്‍ കാരണമാകുന്നു
Credit: Freepik
ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള നൂഡില്‍സ് ശരീരത്തിനു പോഷകങ്ങളൊന്നും നല്‍കുന്നില്ല
Credit: Freepik
നൂഡില്‍സിലെ ചില ഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നു
സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നൂഡില്‍സ് അസിഡിറ്റിക്കും ബ്ലോട്ടിങ്ങിനും കാരണമാകും
Credit: Freepik
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സെറിബ്രല്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും
Credit: Freepik
രുചി വര്‍ധിപ്പിക്കുന്ന അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്
Credit: Freepik
കുട്ടികള്‍ നൂഡില്‍സിന് അടിമകളാകുന്നത് ഈ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്
Credit: Freepik
നൂഡില്‍സില്‍ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്
lifestyle
വീട്ടിലെ പല്ലി ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
Follow Us on :-
വീട്ടിലെ പല്ലി ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്