ഉറക്കത്തിനിടെ മൂക്കിൽ നിന്ന് രക്തം വരുന്നത് എന്തുകൊണ്ട്?

രാത്രിയിൽ മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ

Credit: Freepik

മൂക്കിന്റെ ചർമം വളരെ ലോലമാണ്

മൂക്കിൽ നിന്ന് രക്തസ്രാവം വളരെ എളുപ്പത്തിൽ സംഭവിക്കാം

മൂക്ക് വരണ്ട് ഇരിക്കുകയാണെങ്കിൽ രക്‌തം വരാം

ഇടയ്ക്കിടെ മൂക്കിനുള്ളിൽ വിരലിടുന്നതിനാൽ

കാലാവസ്ഥാ വ്യതിയാനവും ചിലപ്പോഴൊക്കെ കാരണമാകാറുണ്ട്

വരണ്ട വായു നിങ്ങളുടെ നാസികാദ്വാരങ്ങളെ നിർജ്ജലീകരണം ചെയ്യുന്നു

Credit: Freepik

ചൊറിച്ചിലോ അലർജിയോ ഉണ്ടെങ്കിൽ

Credit: Freepik

കഫം കട്ടപിടിച്ചാണോ വരുന്നത്?

Follow Us on :-