താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ
താമര വിത്തുകളുടെ ഗുണങ്ങൾ എന്തൊക്കെയെന്നറിയാമോ
Credit: Freepik
കാഴ്ചയ്ക്ക് ഭംഗിയുള്ളത് പോലെ തന്നെ താമര വിത്തിന്റെ ഗുണങ്ങളും ഏറെയാണ്
Credit: Freepik
താമര വിത്തുകൾ വീക്കം തടയുന്നു
താമര വിത്തുകളിൽ രോഗ പ്രതിരോധ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു
പോഷകാഹാരക്കുറവിനെതിരെ പോരാടുന്നവർക്ക് താമര വിത്ത് ഉത്തമ പരിഹാരമാണ്
Credit: Freepik
വൃക്കകളുടെ അവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ഗുണങ്ങൾ താമര വിത്തിലുണ്ട്
വാർദ്ധക്യത്തെ തടയുന്ന ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു
Credit: Freepik
lifestyle
ചിയ സീഡ് ഈ സമയത്ത് കഴിക്കാന്‍ പാടില്ല
Follow Us on :-
ചിയ സീഡ് ഈ സമയത്ത് കഴിക്കാന്‍ പാടില്ല