ചിയ സീഡ് ഈ സമയത്ത് കഴിക്കാന്‍ പാടില്ല

ചിയ വിത്തുകൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

Credit: Freepik

ചിയ വിത്തുകള്‍ ആരോഗ്യഗുണങ്ങളില്‍ മികച്ചതാണ്

ശരീരഭാരം കുറയ്ക്കാന്‍ പലരും ഇത് ഡയറ്റില്‍ ഉൾപ്പെടുത്താറുണ്ട്

ചിയ വിത്തുകള്‍ കുതിര്‍ത്ത് പാലിലോ ജ്യൂസിലോ ചേര്‍ത്ത് കഴിക്കാം

ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ഇത് പ്രദാനം ചെയ്യും

ചിയാ വിത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്

Credit: Freepik

ചിയ വിത്ത് രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപ് കഴിക്കരുത്

Credit: Freepik

ഫൈബര്‍ ഉള്ളതിനാൽ രാത്രിയിൽ കഴിച്ചാൽ ദഹനപ്രശ്നം ഉണ്ടാകും

Credit: Freepik

രാവിലെ വെറുംവയറ്റില്‍ ചിയ വിത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം

Credit: Freepik

ഉച്ചഭക്ഷണത്തിന് ശേഷം ക്ഷീണം തോന്നുന്നുണ്ടോ?

Follow Us on :-