പെൺകുട്ടികൾക്ക് A വെച്ചുകൊണ്ടുള്ള അർഥമുള്ള പേരുകളാണോ തേടുന്നത്?

എ വെച്ചുകൊണ്ടുള്ള പെണ്‍കുട്ടികള്‍ക്കുള്ള പേരാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഈ പേരുകള്‍ പരിഗണിക്കാം

Freepik

അഹാന: ആന്തരികമായ വെളിച്ചം, സൂര്യന്റെ അദ്യ പ്രഭ

ആര്‍ന: ദേവതയായ ലക്ഷ്മി, ജലം എന്നിവ അര്‍ഥം

Freepik

ആഷി: പുഞ്ചിരി

Freepik

അദ്യ: ആദിശക്തി, തുല്യതയില്ലാത്തവള്‍, എല്ലാം തികഞ്ഞ

അദ്വിക: ഭൂമി, ലോകം, അതുല്യമായ

ആന്‍വി: ഒരു ദേവതയുടെ പേര്

Freepik

അരുണിമ: പ്രഭാതത്തിന്റെ തിളക്കം

അമൈറ: എന്നെന്നും സുന്ദരിയായവള്‍

Freepik

ആയുസ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Follow Us on :-