ഒരു ഗ്ലാസ് പെപ്‌സിയിലും കോളയിലും 20 സ്പൂണ്‍ പഞ്ചസാര !

കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

Credit : Social Media

അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു

Credit : Social Media

പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും

പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ്

Credit : Social Media

ഒരു ഗ്ലാസ് കൊക്കോ കോള, പെപ്‌സി എന്നിവയില്‍ 20 സ്പൂണ്‍ പഞ്ചസാരയുണ്ട് !

Credit : Social Media

ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു

Credit : Social Media

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ അമിത വണ്ണം, ടൈപ്പ് 2 ഡയബറ്റ്സ് എന്നിവ കാണപ്പെടുന്നു

Credit : Social Media

ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും

Credit : Social Media

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു

Credit : Social Media

ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍

Follow Us on :-