ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍

ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും മൂഡ് നിലനിര്‍ത്താനും ഹോര്‍മോണുകള്‍ പ്രധാനമാണ്

Pixabay/ webdunia

പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്, ദഹനം മെച്ചപ്പെടുത്തും

ആഹാരത്തിന് ശേഷം ദിവസവും 10 മിനിറ്റ് നടത്തം ഷുഗര്‍ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നു

Pixabay/ webdunia

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്

Pixabay/ webdunia

ദിവസവും 30 ഗ്രാമെങ്കിലും പ്രോട്ടീന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

Pixabay/ webdunia

ഹെര്‍ബല്‍ ചായകളിലെ ആന്റി ഓക്‌സിഡന്റുകള്‍ വീക്കത്തിനെതിരെ പ്രവര്‍ത്തിക്കുന്നു

Pixabay/ webdunia

ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം

Pixabay/ webdunia

7-9 മണിക്കൂര്‍ തടസ്സമില്ലാതെയുള്ള ഉറക്കം

Pixabay/ webdunia

ഈ ചൂടത്ത് രാത്രി ബിരിയാണി കഴിക്കരുത് !

Follow Us on :-