പിസിഒഡിയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം ബുദ്ധിമുട്ടാണോ?
സ്ത്രീകളില്‍ പ്രധാനമായും കാണുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഡി
Credit : Social Media
ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്
അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്
Credit : Social Media
ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം
Credit : Social Media
സാധാരണ മൂന്നോ നാലോ ദിവസം മാറി ആര്‍ത്തവം സംഭവിക്കുന്നത് പ്രശ്നമല്ല
Credit : Social Media
എന്നാല്‍ തുടര്‍ച്ചയായി പത്തിലേറെ ദിവസങ്ങള്‍ വ്യത്യാസപ്പെട്ട് ആര്‍ത്തവം സംഭവിക്കുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്
Credit : Social Media
അണ്ഡോത്പാദനം താളം തെറ്റുന്നതിനാല്‍ പിസിഒഡി ഉള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണ്
Credit : Social Media
അതുകൊണ്ട് പിസിഒഡി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം
Credit : Social Media
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആര്‍ത്തവമില്ലാതിരിക്കുക
Credit : Social Media
ഒരു മാസത്തില്‍ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്
Credit : Social Media
lifestyle
പച്ചക്കറി അരിയാന്‍ ചോപ്പര്‍ ആണോ ഉപയോഗിക്കുന്നത്? ഇങ്ങനെ ചെയ്യരുത്
Follow Us on :-
പച്ചക്കറി അരിയാന്‍ ചോപ്പര്‍ ആണോ ഉപയോഗിക്കുന്നത്? ഇങ്ങനെ ചെയ്യരുത്