പച്ചക്കറി അരിയാന്‍ ചോപ്പര്‍ ആണോ ഉപയോഗിക്കുന്നത്? ഇങ്ങനെ ചെയ്യരുത്
ശരീരത്തിനു ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നല്‍കുന്നതില്‍ പച്ചക്കറികള്‍ക്ക് വലിയ പങ്കുണ്ട്
Credit : Social Media
എന്നാല്‍ കറി വയ്ക്കുന്നതിനായി പച്ചക്കറി അരിയുമ്പോള്‍ നാം കാണിക്കുന്ന അശ്രദ്ധ ഈ പോഷകങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുന്നു
Credit : Social Media
പച്ചക്കറി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ നന്നായി കനം കുറച്ച് അരിയുന്ന പ്രവണത നമുക്കിടയില്‍ ഉണ്ട്
Credit : Social Media
കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറിയുടെ പോഷകങ്ങള്‍ കൂടുതല്‍ നഷ്ടമാകാന്‍ കാരണമാകും
കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു
Credit : Social Media
എല്ലാ പച്ചക്കറികളുടെയും തൊലി കളയണമെന്നോ അരിയണമെന്നോ ഇല്ല
Credit : Social Media
തൊലി കളഞ്ഞ ശേഷമോ അരിഞ്ഞ ശേഷമോ പച്ചക്കറി കഴുകരുത്
അരിഞ്ഞ പച്ചക്കറി കൂടുതല്‍ സമയം പുറത്ത് വയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടമാകും
Credit : Social Media
വളരെ ചെറുതായി അരിഞ്ഞാല്‍ പച്ചക്കറി വേവാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും
Credit : Social Media
മാത്രമല്ല പകുതി വേവില്‍ പച്ചക്കറി കഴിക്കുന്നതാണ് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ വേണ്ടത്
Credit : Social Media
പച്ചക്കറികള്‍ അമിതമായി വേവിച്ചാല്‍ അവയുടെ ഗുണാംശം നഷ്ടപ്പെടും
lifestyle
പാലിനേക്കാള്‍ കാല്‍സ്യം ഈ ഭക്ഷണങ്ങളില്‍
Follow Us on :-
പാലിനേക്കാള്‍ കാല്‍സ്യം ഈ ഭക്ഷണങ്ങളില്‍