വൃശ്ചിക കാറ്റിനെ പേടിക്കണോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
കാറ്റ് ശക്തമാകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്
Social Media
അത് എന്തൊക്കെയാണെന്ന് നോക്കാം
ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ അടിയന്തരമായി വെട്ടിമാറ്റുക
ശക്തമായ കാറ്റുള്ള സമയത്ത് മരങ്ങളുടെ താഴെ നില്‍ക്കരുത്
പൊട്ടിവീഴാറായ വൈദ്യുതി കമ്പികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുക
Social Media
വരണ്ട ചര്‍മ്മമുള്ളവര്‍ തുടര്‍ച്ചയായി മോയ്സ്ചറൈസറുകള്‍ ഉപയോഗിക്കുക
Social Media
ചുണ്ടുകള്‍ വരളുന്ന ശീലമുള്ളവര്‍ ലിപ് ബാം ഉപയോഗിക്കണം
Social Media
lifestyle
കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാന്‍ എന്ത് വേണം
Follow Us on :-
കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാന്‍ എന്ത് വേണം