ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

ഹെഡ് സെറ്റിന്റെ തെറ്റായ ഉപയോഗം കേള്‍വിയെ ദോഷകരമായി ബാധിക്കും

Pixabay/ webdunia

ഉയര്‍ന്ന അളവില്‍ ശബ്ദം ഉപയോഗിക്കാതിരിക്കുക

നോയ്‌സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണുകള്‍ വേണം ഉപയോഗിക്കാന്‍

Pixabay/ webdunia

ഇയര്‍ ബഡ്‌സ് ഉപയോഗം നല്ലതല്ല, ചെവിയില്‍ കൃത്യമായിരിക്കുന്ന ഹെഡ് ഫോണ്‍ വേണം ഉപയോഗിക്കാന്‍

Pixabay/ webdunia

30 മിനിറ്റ് ഉപയോഗം കഴിയുമ്പോള്‍ ഒരല്പം ഇടവേള എടുക്കാം

Pixabay/ webdunia

ഉയര്‍ന്ന ശബ്ദത്തിന് ഒരു ലിമിറ്റ് സെറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക

Pixabay/ webdunia

വെള്ളം കുടിക്കാന്‍ മടി കാണിക്കരുതേ..!

Follow Us on :-