വെള്ളം കുടിക്കാന്‍ മടി കാണിക്കരുതേ..!

ചൂടുകാലത്ത് നന്നായി വെള്ളം കുടിക്കുന്നവരില്‍ പൊതുവെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായിരിക്കും

Credit : Social Media

നന്നായി വെള്ളം കുടിച്ചുകൊണ്ട് വേണം വേനലിനെ പ്രതിരോധിക്കാന്‍

ശരീരത്തില്‍ ജലത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്

Credit : Social Media

മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്

Credit : Social Media

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാരാണ്

Credit : Social Media

സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം

Credit : Social Media

എന്നാല്‍ പുരുഷന്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ വെള്ളം അത്യാവശ്യമാണ്

Credit : Social Media

ചൂടുകാലത്ത് കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക

ജ്യൂസ്, കാര്‍ബോ ഹൈഡ്രേറ്റ് പാനീയങ്ങള്‍ എന്നിവയല്ല ചൂടുകാലത്ത് കുടിക്കേണ്ടത്

Credit : Social Media

ചൂടല്ലേ, മുഖത്ത് പപ്പായ തേയ്ക്കാം

Follow Us on :-