ഹോളി ആഘോഷത്തിലെ കളറില്‍ നിന്നും മുടിയെ രക്ഷിക്കം

ഹോളി ആഘോഷത്തിനുപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ മുടിയ്ക്ക് നല്ലതല്ല

Pixabay/ webdunia

മുടി കെട്ടിവെച്ചുകൊണ്ട് ആഘോഷിക്കാം, ഇത് എക്‌സ്‌പോഷര്‍ കുറയ്ക്കാന്‍ സഹായിക്കും

Pixabay/ webdunia

ഹോളി ആഘോഷങ്ങള്‍ക്ക് മുന്‍പ് മുടിയില്‍ എണ്ണ തേച്ചാല്‍ നിറങ്ങള്‍ മുടിയില്‍ ഒട്ടുന്നത് തടയും

തലയില്‍ സ്‌കാര്‍ഫോ തൊപ്പിയോ വെയ്ക്കാം

Pixabay/ webdunia

ആഘോഷങ്ങള്‍ക്ക് ശേഷം മുടി തണുത്ത വെള്ളത്തിലോ ചെറുചൂടുള്ള വെള്ളത്തിലോ വേണം കഴുകാന്‍

Pixabay/ webdunia

മുടി കഴുകാന്‍ വീര്യം കുറഞ്ഞ ഷാമ്പുവാണ് നല്ലത്‌

Pixabay/ webdunia

ഷാംപൂ ഉപയോഗിച്ചാല്‍ മുടി കൊഴിയുമോ?

Follow Us on :-