ഇങ്ങനെ നോമ്പ് തുറന്നില്ലെങ്കില്‍ പണി കിട്ടും !
കിട്ടുന്നതെല്ലാം അകത്താക്കി നോമ്പ് തുറക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
Credit: Freepik
ഒരുപാട് ഭക്ഷണം ഒന്നിച്ചു കഴിച്ച് നോമ്പ് തുറക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്
നോമ്പ് തുറക്കുന്ന സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കുക
Credit: Freepik
മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്ന് പിന്നീട് കഴിക്കുന്ന സമയത്ത് വളരെ ലളിതമായി വേണം ഭക്ഷണം കഴിക്കാന്‍
Credit: Freepik
നോണ്‍ വെജ് അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ അമിത അളവില്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും
Credit: Freepik
ഈന്തപ്പഴം, ഒരു ഗ്ലാസ് വെള്ളം, സൂപ്പ് എന്നിവ കഴിച്ച് വേണം നോമ്പ് തുറക്കാന്‍
Credit: Freepik
പിന്നീട് ചെറിയൊരു ഇടവേളയെടുത്ത് വേണം അടുത്ത ഭക്ഷണ പദാര്‍ത്ഥം കഴിക്കാന്‍
Credit: Freepik
വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്ത് കൂടുതല്‍ പേരും അധികം കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്
Credit: Freepik
മണിക്കൂറുകളോളം പട്ടിണി കിടന്ന ശേഷം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും
Credit: Freepik
lifestyle
സന്തോഷം തരുന്ന ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടത്
Follow Us on :-
സന്തോഷം തരുന്ന ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടത്