ഭാരം കുറയ്ക്കണോ, റംബൂട്ടാന്‍ കഴിക്കാം, അറിയാം മറ്റ് ആരോഗ്യഗുണങ്ങളും

നാവിന് രുചി നല്‍കുന്നു എന്നത് മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒരു ഫലമാണ് റംബൂട്ടാന്‍

Pixabay

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന റംബൂട്ടാന്‍ ദഹനത്തെ സുഗമമാക്കുന്നു

Pixabay

ഇതിലെ ചില ഫൈബറുകള്‍ ആമാശയത്തിലെ നല്ല ബാക്ടീരീയകള്‍ക്കും നല്ലതാണ്

Pixabay

ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം

Pixabay

കലോറി കുറഞ്ഞ ഭക്ഷണമാണ്, അതിനാല്‍ ഭാരം കുറയ്ക്കുന്നതിന് സഹായകം

വിറ്റാമിന്‍ ബി 3 അടങ്ങിയിരിക്കുന്നു. ഇത് മെറ്റാബോളിസത്തെ മെചപ്പെടുത്തുന്നു

Pixabay

വിറ്റാമിന്‍ സി പ്രായാധിക്യത്തെ തടസ്സപ്പെടുത്തുന്നു

ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ

Follow Us on :-