സണ്‍ഫ്‌ളവര്‍ വിത്ത് ദിവസവും കഴിക്കുക
ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയവയാണ് സൂര്യകാന്തി വിത്തുകള്‍
Freepik
മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം എന്നിവ എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്
ഇതിലെ വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു
Freepik
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരളമുള്ളതിനാല്‍ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
Freepik
സിങ്ക്, സെലീനിയം എന്നിവ രോഗപ്രതിരോധശേഷി നല്‍കുന്നു
Freepik
ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു, ഹൃദയത്തിന് നല്ലത്
Freepik
ഇതിലെ ട്രിപ്‌റ്റോഫാന്‍ സെറോടോണിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു
Freepik
lifestyle
ചെമ്പരത്തി കഴിച്ചാൽ ഗുണങ്ങളേറെ
Follow Us on :-
ചെമ്പരത്തി കഴിച്ചാൽ ഗുണങ്ങളേറെ