അമ്പരപ്പിച്ച് ഓസ്ട്രേലിയ

മാത്യൂ വെയ്ഡിന് പരിക്കേറ്റാൽ കീപ്പറാവുക വാർണർ

Instagram

നിലവിലെ ടി20 ലോകചാമ്പ്യന്മാരാണ് ഓസ്ട്രേലിയ

മാത്യു വെയ്ശാണ് ടീമിൻ്റെ വിക്കറ്റ് കീപ്പർ

Instagram

പകരം കീപ്പറായി ജോഷ് ഇംഗ്ലീസും ടീമിലുണ്ടായിരുന്നു

Instagram

പരിക്കേറ്റതിനെ തുടർന്ന് ഇംഗ്ലീസ് പുറത്തായി

പകരം വന്നത് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ

ഇതോടെ ബാക്കപ്പ് കീപ്പറില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്

Instagram

മാത്യു വെയ്ഡിന് പകരം ടീം പകരക്കാരനായി കാണുന്നത് ഡേവിഡ് വാർണറെയാണ്

ബാക്കപ്പ് കീപ്പർ ഇല്ലാത്തതിനാലാണ് ഈ തീരുമാനം

Instagram

ഓസീസ് നായകൻ ആരോൺ ഫിഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

Instagram

200 കോടിയിലേക്ക് കുതിച്ച് കാന്താര

Follow Us on :-