ചോറുണ്ടാലും കരള്‍ രോഗമോ?
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു
Credit: Freepik
അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്
സ്ഥിരം കഴിക്കുന്ന ചോറ് പലപ്പോഴും കരളിനു വില്ലനാകുമെന്ന് അര്‍ത്ഥം
Credit: Freepik
അതിനാല്‍ അമിതമായി ചോറ് കഴിക്കുന്നത് ഒഴിവാക്കുക
Credit: Freepik
അരിഭക്ഷണം കുറച്ച് പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ശീലമാക്കുക
Credit: Freepik
ഉച്ചയ്ക്കു മാത്രം അല്‍പ്പം ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്
Credit: Freepik
രാവിലെയും രാത്രിയും അരിഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കുക
Credit: Freepik
മുട്ട, ചിക്കന്‍, പച്ചക്കറികള്‍, ഓട്‌സ് എന്നിവ ആരോഗ്യത്തിനു നല്ലതാണ്
Credit: Freepik
lifestyle
കരള്‍ സംരക്ഷിക്കാന്‍ കട്ടന്‍ കാപ്പി
Follow Us on :-
കരള്‍ സംരക്ഷിക്കാന്‍ കട്ടന്‍ കാപ്പി