സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെലീനിയം അടങ്ങിയ ഭക്ഷണം

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് സെലീനിയമുള്ള ഭക്ഷണങ്ങള്‍ നല്ലതാണ്

Freepik, Freepik AI Generated

രോഗപ്രതിരോധശേഷിക്കും തൈറോയ്ഡിന്റെ ആരോഗ്യത്തിനും സെലീനിയം അടങ്ങുന്ന ഭക്ഷണങ്ങള്‍ നല്ലതാണ്

Freepik, Freepik AI Generated

അണ്ടിപരിപ്പില്‍ സെലീനിയം ധാരാളം അടങ്ങിയിരിക്കുന്നു

കൂണില്‍ സെലീനിയം ധാരാളം അടങ്ങിയിരിക്കുന്നു, തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik, Freepik AI Generated

തവിട്ട് അരി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

Freepik, Freepik AI Generated

മുട്ടയിലും സെലീനിയം ധാരാളം അടങ്ങിയിരിക്കുന്നു

Freepik, Freepik AI Generated

ഓട്ട്‌സില്‍ ഫൈബര്‍,വിറ്റാമിനുകള്‍ ഒപ്പം സെലീനിയവും അടങ്ങിയിരിക്കുന്നു

Freepik, Freepik AI Generated

ഇടയ്ക്കിടെ കക്ഷം ഷേവ് ചെയ്തിരിക്കണം

Follow Us on :-