ഉയര്‍ന്ന അളവില്‍ കൊളാജന്‍ നല്‍കുന്ന ഏഴുഭക്ഷണങ്ങള്‍

ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ കൊളാജന്‍ എന്ന പ്രോട്ടീന്‍ അത്യാവശ്യമാണ്.

Freepik

സാല്‍മണ്‍ മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡുകളില്‍ സമ്പന്നം,ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുന്നു

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ C കൊളാജന്‍ ഉല്‍പ്പാദനത്തിന് അനിവാര്യമാണ്, ചര്‍മ്മത്തിന് തിളക്കം നല്‍കും

ഇലക്കറികളും ബെറീസും

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നു,ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

Freepik

മുട്ട

അമിനോ ആസിഡുകളില്‍ സമ്പന്നം

അവക്കാഡോ

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നു

Freepik

ഇഞ്ചി

പ്രകൃതിദത്തമായ ആന്റിഇന്‍ഫ്‌ലമേറ്ററി

കോളിഫ്‌ളവർ കഴിക്കുന്നത് നല്ലതോ?

Follow Us on :-