ഉറങ്ങുമ്പോള്‍ ചെവികള്‍ മൂടണം ! ഇയര്‍ മഫ്‌സ് ശീലമാക്കൂ

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികള്‍ കാറ്റ് തട്ടാതെ അടയ്ക്കുന്നത്

Credit : Social Media

അതിനായി ഇയര്‍ മഫ്‌സ് ശീലമാക്കുക

ഫാന്‍, ഏസി എന്നിവയില്‍ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും

Credit : Social Media

ഫാനില്‍ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോള്‍ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു

Credit : Social Media

ഇത് കഫം നിറയാന്‍ കാരണമാകും

Credit : Social Media

ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോള്‍ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും

Credit : Social Media

ഫാനില്‍ നിന്ന് വരുന്ന പൊടിപടലങ്ങള്‍ അലര്‍ജിക്ക് കാരണമാകും

Credit : Social Media

അതുകൊണ്ടാണ് രാത്രി ഉറങ്ങുമ്പോള്‍ ഒരു കാരണവശാലും ഫാനിനു തൊട്ടുതാഴെ കിടക്കരുതെന്ന് പറയുന്നത്

Credit : Social Media

രാത്രി കിടക്കുമ്പോള്‍ മങ്കിക്യാപ്പോ ഇയര്‍ പ്ലഗോ ഇയര്‍ മഫ്‌സോ ഉപയോഗിച്ച് ചെവി കാറ്റ് തട്ടാത്ത വിധം അടയ്ക്കുക

Credit : Social Media

അമിതമായ കാറ്റ് കാരണം ചെവിയില്‍ പഴുപ്പ് വരുന്നത് തടയാനും ഇതിലൂടെ സാധിക്കും

Credit : Social Media

അതേസമയം ഒരുപാട് ടൈറ്റായി നില്‍ക്കുന്ന ഇയര്‍ മഫ്‌സ് ഉപയോഗിക്കരുത്

ഉള്ളിയ്ക്ക് ഇത്രയും ഗുണങ്ങളോ?

Follow Us on :-