തണുപ്പുകാലത്ത് പഴം കഴിക്കാമോ?
തണുപ്പുകാലത്ത് ചൂടുള്ള ഭക്ഷണങ്ങള്‍ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കാറുള്ളത്
Pixabay/ webdunia
പക്ഷേ എല്ലാ സീസണിലും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് പഴം
പൊട്ടാസ്യം,കാല്‍സ്യം,മഗ്‌നീഷ്യം ഒപ്പം ധാരാളം വിറ്റാമിനുകളും പഴത്തിലുണ്ട്
Pixabay/ webdunia
ഉയര്‍ന്ന അളവില്‍ ഫൈബറുള്ളതിനാല്‍ ദഹനം എളുപ്പമാക്കുന്നു
Pixabay/ webdunia
ഇതിലെ പൊട്ടാസ്യം കാല്‍സ്യം എന്നിവ എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്
Pixabay/ webdunia
തണുപ്പുകാലം എല്ലിനെ ദോഷകരമായി ബാധിക്കുമെന്നത് ഓര്‍ക്കുമല്ലോ
Pixabay/ webdunia
ധാരാളം ഊര്‍ജം ശരീരത്തിന് നല്‍കുന്നു
പഴം കഴിക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും
Pixabay/ webdunia
പഴം ശരീരത്തിന് തണുപ്പാണ് നല്‍കുന്നത് എന്നതിനാല്‍ ഷെയ്ക്ക്, ജ്യൂസ് എന്നിങ്ങനെ കഴിക്കുന്നത് ഒഴിവാക്കാം
ശ്വാസകോശപ്രശ്‌നങ്ങള്‍,തൊണ്ടവേദന,ചുമ എന്നിവയുള്ളവരും തണുപ്പുകാലത്ത് പഴം ഒഴിവാക്കുന്നതാണ് നല്ലത്
Pixabay/ webdunia
രാത്രികാലങ്ങളില്‍ പഴം കഴിക്കുന്നതും ഒഴിവാക്കണം
Pixabay/ webdunia
lifestyle
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?
Follow Us on :-
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?