തൊലിയോടുകൂടിയുള്ള ആപ്പിളിനാണ് പരമാവധി ഗുണങ്ങളുള്ളത്

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ആപ്പിളിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്

Credit: Freepik

തൊലിയുള്ള ആപ്പിൾ കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ വർദ്ധിപ്പിക്കും

Credit: Freepik

ആപ്പിളിന്റെ തൊലിയിൽ ഹൃദയസംരക്ഷക ഘടകങ്ങൾ ധാരാളമുണ്ട്

വിറ്റാമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ളത് തൊലിയിലാണ്

8 മാസം 80ല്‍ നിന്നും 65 കിലോയാക്കി ഗ്രേസ് ആന്റണി

Follow Us on :-