ചായ കുടി അമിതമായാല്‍ എട്ടിന്റെ പണി കിട്ടും !

അമിതമായ ചായ കുടി ഏതൊക്കെ തരത്തില്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്ന് നോക്കാം

Google/Instagram

ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്

ശരീരത്തിലെ ഇരുമ്പ് അംശം കുറയാന്‍ ഇത് കാരണമാകും

അമിതമായ ചായ കുടി ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും

ഭക്ഷണത്തിനു മുന്‍പ് ചായ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കും

അമിതമായ ചായ കുടി ഉത്കണ്ഠ, സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിവ വര്‍ദ്ധിപ്പിക്കും

ഉറക്കക്കുറവിന് കാരണമാകുന്നു

ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ചിലരില്‍ ഓക്കാനം ഉണ്ടാക്കുന്നു

ചായയിലെ കഫീന്റെ അളവ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു

കഫീന്റെ അമിതമായ ഉപയോഗം ചിലരില്‍ തലവേദനയ്ക്ക് കാരണമാകുന്നു

Google/Instagram

അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്കും നയിച്ചേക്കാം

Google/Instagram

ചായയിലെ പാല്‍ ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

Google/Instagram

മോശം റോഡ്: പ്രതിഷേധവുമായി വെഡ്ഡിങ് ഫോട്ടോഷൂട്ട്!!

Follow Us on :-