മോശം റോഡ്: പ്രതിഷേധവുമായി വെഡ്ഡിങ് ഫോട്ടോഷൂട്ട്!!

റോഡിന്റെ മോശം അവസ്ഥയിൽ പ്രതിഷേധിച്ച് നടത്തിയ വിവാഹ ഫോട്ടോഷൂട്ട് വൈറൽ

Instagram/arrow_weddingcompany

നിലമ്പൂർ സ്വദേശിയായ സുജീഷയാണ് വ്യത്യസ്ത പ്രതിഷേധം നടത്തിയത്

Instagram/arrow_weddingcompany

ആരോ വെഡ്ഡിങ് കമ്പനിയുടേതാണ് ആശയം

വ്യത്യസ്തമായ പ്രതിഷേധം പെട്ടെന്ന് തന്നെ വൈറലായി മാറി

Instagram/arrow_weddingcompany

മികച്ച പ്രതികരണമാണ് ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്

Instagram/arrow_weddingcompany

തങ്ങളുടെ റോഡുകളും ഇതേ അവസ്ഥയിലെന്ന് പലരും പറയുന്നു

Instagram/arrow_weddingcompany

ചിത്രങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടട്ടെയെന്നും ചിലർ പറയുന്നു

Instagram/arrow_weddingcompany

അസറുദ്ദീൻ മുതൽ ഹാർദിക് പാണ്ഡ്യ വരെ, സിനിമാ താരങ്ങളെ വിവാഹം ചെയ്‌ത 6 ക്രിക്കറ്റ് താരങ്ങൾ

Follow Us on :-