ഫ്‌ളേവര്‍ഡ് കോണ്ടം ഇക്കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കുന്നത് ഏതെങ്കിലും തരത്തില്‍ ദോഷകരമാണോ?

Credit : Social Media

വജൈനല്‍ സെക്‌സ് അടക്കമുള്ള പെനട്രേറ്റീവ് രീതികള്‍ക്ക് ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല

Credit : Social Media

ഫ്‌ളേവര്‍ നല്‍കാനായി കോണ്ടത്തില്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ്, ഗ്ലിസറിന്‍ തുടങ്ങിയവ അണുബാധയ്ക്ക് കാരണമായേക്കാം

Credit : Social Media

ഫ്‌ളേവര്‍ഡ് കോണ്ടം പ്രധാനമായും ഉപയോഗിക്കുന്നത് ഓറല്‍ സെക്‌സിനു വേണ്ടിയാണ്

Credit : Social Media

ഫ്‌ളേവര്‍ഡ് കോണ്ടത്തില്‍ ഷുഗറിന്റെ അംശം കൂടുതലാണ്

Credit : Social Media

ഇത് സ്ത്രീകളില്‍ യോനീ അണുബാധയ്ക്കു കാരണമായേക്കാം

Credit : Social Media

സ്ത്രീകളുടെ യോനിയിലെ പി.എച്ച് ലെവല്‍ കുറയാന്‍ ഫ്‌ളേവര്‍ഡ് കോണ്ടം കാരണമാകുന്നു

എന്നാല്‍ ഓറല്‍ സെക്‌സിനു ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കാം

Credit : Social Media

മാത്രമല്ല സുരക്ഷിതമായ ലൈംഗിക ബന്ധത്തിനു കോണ്ടം നിര്‍ബന്ധമാണ്

സ്ഥിരമായി പാല്‍ കുടിക്കാമോ?

Follow Us on :-