വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം?
നല്ല ഫ്രഷ് മീൻ അല്ലെങ്കിൽ മീൻ കറി പെട്ടന്ന് കേടാകും
Credit: Freepik
മീനിന്റെ തിളക്കവും ഉറപ്പും നോക്കുക
മത്സ്യത്തിന് നല്ല തിളക്കം ഉണ്ടെന്ന് ഉറപ്പാക്കണം
തൊലി വിണ്ടുകീറിയതോ അയഞ്ഞതോ ആണെങ്കിൽ ചീഞ്ഞതായിരിക്കും
Credit: Freepik
രൂക്ഷമായ മണമോ പുളിച്ച മണമോ ഉള്ളത് നല്ല മീൻ ആയിരിക്കില്ല
Credit: Freepik
മീനിന്റെ കണ്ണ് പരിശോധിക്കുക
തുറിച്ചുനിൽക്കുന്ന, തിളക്കമുള്ള കണ്ണുകളാണെങ്കിൽ ഫ്രഷ് മീൻ ആണ്
Credit: Freepik
മീൻ ഫ്രഷ് ആണെങ്കിൽ ചെകിളയുടെ അടിഭാഗം നല്ല ചുവന്നിരിക്കും
Credit: Freepik
ഏതെങ്കിലും തരത്തിലുള്ള നിറവ്യത്യാസം ഉണ്ടെങ്കിൽ അത് നല്ല മീനല്ല
Credit: Freepik
അരികുകൾക്ക് ചുറ്റും തവിട്ട് അല്ലെങ്കിൽ മഞ്ഞ നിറം ഉള്ളത് വാങ്ങരുത്
Credit: Freepik
lifestyle
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാം, ഇവ പരീക്ഷിച്ചു നോക്കാം
Follow Us on :-
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാം, ഇവ പരീക്ഷിച്ചു നോക്കാം