ഈ സമയങ്ങളില്‍ ഒരു ഭക്ഷണവും കഴിക്കരുത് !

ഭക്ഷണം കഴിക്കേണ്ടത് നല്ല ആരോഗ്യത്തിനു അത്യാവശ്യമാണ്

Credit: Freepik

എന്നാല്‍ നേരവും കാലവും തെറ്റിയുള്ള ഭക്ഷണം കഴിക്കല്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും

Credit: Freepik

അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നത് മെറ്റാബോളിസം മോശമാക്കും

Credit: Freepik

രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് പ്രഭാത ഭക്ഷണം ശീലമാക്കേണ്ടത്

രാത്രി നേരം വൈകി ഭക്ഷണം കഴിക്കുന്നത് അപകടകരമാണ്

Credit: Freepik

രാത്രിയിലെ നേരം വൈകിയുള്ള ഭക്ഷണം കഴിക്കലാണ് പൊണ്ണത്തടിക്ക് പ്രധാന കാരണം

Credit: Freepik

ഉറങ്ങുന്നതിനു മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കുക

Credit: Freepik

രാത്രി ഏഴിനും ഒന്‍പതിനും ഇടയില്‍ അത്താഴം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക

Credit: Freepik

വിശപ്പ് മാറി എന്ന് തോന്നിയാല്‍ പിന്നീട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

Credit: Freepik

പച്ചക്കറികൾ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

Follow Us on :-